A man died in a fistfight between drunken friends
-
News
മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More »