A grocery store in Chokkanad Estate
-
News
മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ പലചരക്ക് കട ഇടിച്ച് തകര്‍ത്ത് കാട്ടാന; ഉള്ളില്‍ സൂക്ഷിച്ചിരുന്ന മൈദയും സവാളയും തിന്നു
ഇടുക്കി: മൂന്നാറിൽ ഇന്ന് പുലർച്ചെ വീണ്ടും കാട്ടാനയുടെ ആക്രമണം. ചോക്കനാട്ട് എസ്റ്റേറ്റിൽ പുണ്യവേലിന്റെ പലചരക്ക് കടയാണ് ആന തകർത്തത്. ഉള്ളിൽ സൂക്ഷിച്ചിരുന്ന മൈദയും സവാളയും ഭക്ഷിച്ച കാട്ടാന…
Read More »