A college wall fell on the housewife while cooking
-
News
പാചകം ചെയ്യുന്നതിനിടെ വീട്ടമ്മയുടെ ദേഹത്ത് കോളേജിന്റെ മതിലിടിഞ്ഞ് വീണു, ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആൻഡ്രൂസിൽ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വെളുപ്പിന്…
Read More »