കോഴിക്കോട്: തിരുവനമ്പാടിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വന്‍തോതില്‍ തുണിത്തരങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്ത്തകന് പൊന്നങ്കയം സ്വദേശി…