80-year-old dies after falling under KSRTC bus in Thiruvananthapuram
-
News
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് എൺപതുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണന് നായരാണ് (80) മരിച്ചത്. പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.…
Read More »