79-year-old girl hanged from a tree branch for 10 hours fell down river
-
News
ആര്‍ത്തലച്ച് വെള്ളപ്പാച്ചില്‍,മരക്കൊമ്പില്‍ 79 കാരി തൂങ്ങിക്കിടന്നത് 10 മണിക്കൂര്‍,ചന്ദ്രമതിയ്ക്കിത് രണ്ടാം ജന്മം
പാലക്കാട്: തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടെങ്കിലും അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി. കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേർന്നുള്ള മരക്കൊമ്പിൽ പിടിക്കാനായി.…
Read More »