78-killed-in-flash-floods-in-brazil
-
Featured
തെരുവുകള്‍ കുത്തിയൊഴുകുന്ന നദികളായി, വാഹനങ്ങള്‍ ഒലിച്ചുപോയി; ബ്രസീലില്‍ മിന്നല്‍ പ്രളയം, 78 മരണം (വീഡിയോ)
ബ്രസീലിയ: ബ്രസീലിലെ മിന്നല്‍പ്രളയത്തില്‍ 78 പേര് മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്.…
Read More »