7-puppies-killed-in-paravoor
-
മിണ്ടാപ്രാണികളോട് വീണ്ടും കൊടുംക്രൂരത; പറവൂരില്‍ ഒരു മാസം പ്രായമുള്ള ഏഴു നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു
കൊച്ചി: എറണാകുളത്ത് നായ്ക്കളോട് ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വീടിന്…
Read More »