68-year-old in ICU with Nipah symptoms; Seven people tested negative
-
News
നിപ ലക്ഷണങ്ങളോടെ 68 കാരന് ഐസിയുവില്‍; ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ ലക്ഷണത്തോടെ ഐസിയുവില്‍ ചികിത്സയില്‍. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരനാണ് ചികില്‍സയില്‍. സാംപിള്‍ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന്…
Read More »