57-year-old man dies after being hit on the head with a wire rod in Pathanamthitta
-
News
പത്തനംതിട്ടയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ 57-കാരൻ മരിച്ചു, ഭാര്യ കസ്റ്റഡിയിൽ
പത്തനംതിട്ട: ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചിറ്റാര്‍ കൊടുമുടി സ്വദേശി അട്ടത്തോട് പടിഞ്ഞാറെ കോളനി ഓലിക്കല്‍ വീട്ടില്‍ രത്നാകരന്(57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രത്നാകരന്റെ ഭാര്യ…
Read More »