56-indian-fishermen-arrested-in-seychelles-released
-
News
സീഷെല്‍സില്‍ പിടിയിലായ 56 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വിട്ടയച്ചവരില്‍ രണ്ട് മലയാളികളും
ന്യൂഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് സീഷെല്‍സ് നേവി ഇവരെ പിടികൂടിയത്. വിട്ടയച്ചവരില്‍ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉള്‍പ്പെടുന്നു.മത്സ്യബന്ധന…
Read More »