551 years old man arrested rape sons wife
-
News
മരുമകളെ ലൈംഗികമായി പീഡിപ്പിച്ചത് 3 വര്‍ഷം; 51കാരന് അറസ്റ്റില്‍
വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തിയൊന്നുകാരന് അറസ്റ്റില്‍. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പോലീസിനോട്…
Read More »