500-students-fail-exams-due-to-teachers-strike-students-protest-in-kmct-polytechnic-college
-
News
അധ്യാപക സമരം കാരണം പരീക്ഷ മുടങ്ങി, 500 പേര് തോറ്റു; പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: അധ്യാപകരുടെ സമരം മൂലം പരീക്ഷയെഴുതാന്‍ കഴിയാതെ 500 വിദ്യാര്‍ഥികള്‍ തോറ്റതിനെ തുടര്‍ന്ന് മുക്കം കെഎംസിടി പോളിടെക്നിക് കോളജില്‍ പ്രതിഷേധം. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍…
Read More »