5-members-of-a-malayali-family-die-in-saudi-road-accident
-
സൗദിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ അഞ്ചുപേരുടെയും മൃതദേഹം നാട്ടിലെത്തിച്ചു; വിട ചൊല്ലി നാട്
കോഴിക്കോട്: സൗദി അറേബ്യയിലെ ദമാമ്മില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അഞ്ചു പേരുടെയും മൃതദേഹം ബേപ്പൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. കോഴിക്കോട്…
Read More »