36-hours-delhi-police-scanned-hundreds-of-cctvs-to-nab-man-who-raped-6-year-old
-
36 മണിക്കൂര്‍ നീണ്ട അന്വേഷണം, പരിശോധിച്ചത് നൂറിലേറെ സിസിടിവികള്‍; ആറുവയസുകാരിയെ പീഡിപ്പിച്ച 20കാരനെ പിടികൂടിയത് ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. 36 മണിക്കൂറിനുള്ളിലാണ് 20കാരന് പോലീസ് വലയിലായത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച…
Read More »