3-youth-died-in-bike-accident
-
Kerala
കോഴിക്കോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു മൂന്നുയുവാക്കള്‍ മരിച്ചു
കോഴിക്കോട്: കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം…
Read More »