3 years old boy died accidently during play
-
News
കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തലയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: ഗേറ്റ് തലയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More »