2nd Vandebharat on Kasaragod- Thiruvananthapuram Route: Time wise
-
News
രണ്ടാം വന്ദേഭാരത് കാസർകോട്- തിരുവനന്തപുരം റൂട്ടിൽ: സമയക്രമമായി, ഞായറാഴ്ച സർവീസ് ആരംഭിക്കും
ചെന്നൈ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട്…
Read More »