24-tribal-youths-were-evicted-for-eating-beef-some-of-which-attempted-suicide
-
News
ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി! ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇടുക്കി: ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസി കുടികളിലെ 24 യുവാക്കളെയാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്കിയത്. ഊരുവിലക്കിയതില്‍ മനംനൊന്ത് യുവാക്കളില്‍…
Read More »