24 patients died in ashifa hospital Gaza
-
News
വൈദ്യുതി നിലച്ചു, ഗാസയിലെ ആശുപത്രിയിൽ രണ്ടു ദിവസത്തിനിടെ മരിച്ചത് 24 രോഗികൾ
ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം, ഹമാസിന്റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ…
Read More »