20 lakh people within an hour; Pushed to join Vijay’s party
-
News
20 ലക്ഷം ആളുകൾ ഒരു മണിക്കൂറിനുള്ളിൽ ; വിജയ്യുടെ പാർട്ടിയിൽ അംഗത്വമെടുക്കാൻ സിനിമയെ വെല്ലും തള്ളല്‍
ചെന്നൈ:തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചു. താരംതന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്.…
Read More »