2-lakh-for-every-protester-arrested-in-delhi-tractor-rally-punjab
-
News
ട്രാക്ടര്‍ റാലിക്കിടെ ദല്‍ഹിയില്‍ അറസ്റ്റിലായ എല്ലാ കര്‍ഷകര്‍ക്കും പഞ്ചാബ് സര്‍ക്കാറിന്റെ രണ്ട് ലക്ഷം രൂപ; കേന്ദ്രത്തിന് അപ്രതീക്ഷിത തിരിച്ചടി
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ അറസ്റ്റിലായ 83 പ്രതിഷേധക്കാര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക്…
Read More »