2 arrested for sexually abusing foreign woman in kollam
-
News
മദ്യം നൽകി ബോധംകെടുത്തി, വിദേശവനിതയെ പീഡിപ്പിച്ചു;കൊല്ലത്ത് രണ്ടുപേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയാണ് പീഡനത്തിനിരയായത്. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരാണ് പിടിയിലായത്. രണ്ടു…
Read More »