17 years girl fake complaint lost her chain
-
Kerala
സ്വർണമാല കാമുകന് ഊരി നൽകി, ബൈക്കിൽ വന്നവർ മാല പൊട്ടിച്ചെന്ന് പരാതി; പോലീസിനെ വലച്ച് പതിനേഴുകാരി
കൊച്ചി: ബൈക്കിൽ വന്നവർ തന്റെ സ്വർണമാല പൊട്ടിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ വലഞ്ഞ് പൊലീസ്. അഞ്ചു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയും ഹൈവേ പട്രോളിങ് സംഘവുമാണ് കള്ളനെ പിടിക്കാൻ നേട്ടോട്ടമോടിയത്.…
Read More »