16-year-old-girl-sexually-assaulted-at-covid-center-in-pathanamthitta
-
പത്തനംതിട്ടയില്‍ കൊവിഡ് കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം. പതിനാറുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ കൊവിഡ് രോഗിക്ക് നേരെ നേരത്തെയും ലൈംഗികാതിക്രമം…
Read More »