16-year-old-commits-suicide-in-malappuram
-
News
പിടിവലിക്കിടെ മൊബൈല്‍ താഴെ വീണ് പൊട്ടി; അച്ഛന് വഴക്കുപറയുമെന്ന് ഭയന്ന് 16കാരന് ആത്മഹത്യ ചെയ്തു
മലപ്പുറം: സഹോദരിയുമായി മൊബൈല്‍ ഫോണിന് പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടിയ മനോവിഷമത്തില്‍ പതിനാറുകാരന് ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്…
Read More »