16-year-old-brutally-beaten-in-kothamangalam
-
News
ആളുമാറി തട്ടിക്കൊണ്ടുപോയി; കോതമംഗലത്ത് 16കാരന് ക്രൂരമര്‍ദനം
കൊച്ചിക കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദനത്തിനിരയാക്കിയത്. മര്‍ദന…
Read More »