15 years imprisonment for fake news Putin signs the law
-
News
വ്യാജ വാര്‍ത്തകള്‍ക്ക് 15 വര്‍ഷം തടവ്; നിയമത്തില്‍ ഒപ്പുവച്ച് പുടിന്
മോസ്കോ: റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തില്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഒപ്പുവച്ചു. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി.…
Read More »