130 feet deep inside the house to find the treasure; Finally
-
News
നിധി കണ്ടെത്താന്‍ വീട്ടിനുള്ളിൽ 130 അടി താഴ്ചയില്‍ കുഴിയെടുത്തു; ഒടുവിൽ ആ കുഴിയിൽ വീണ് 71 കാരന് ദാരുണാന്ത്യം
സാവോപോളോ:നിധി കണ്ടെത്തുന്നതിനായി വീടിനുള്ളിൽ അടുക്കളയിൽ കുഴിച്ച ഗർത്തത്തിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്റാ ഡാ സിൽവ ആണ് 130 അടി താഴ്ചയുള്ള…
Read More »