125-crores-state-govt-earned-by-fine-covid-hit-people
-
News
ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പിഴയായി പിരിച്ചെടുത്തത് 125 കോടി; രജിസ്റ്റര്‍ ചെയ്തത് 17.75 ലക്ഷം കേസുകള്‍
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുരുങ്ങി വരുമാനമില്ലാതെ ജനങ്ങള്‍…
Read More »