11 year old kidnapped and raped bakel
-
News
കാസർകോട് ബേക്കലിൽ 11-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കാസര്‍കോട്: ബേക്കലില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ…
Read More »