11-year-old-girl-died-in-a-accident-while-shopping-for-sweets-with-her-father-on-her-birthday
-
News
ജന്മദിനത്തില് പിതാവിനൊപ്പം മധുരം വാങ്ങാന്‍ പോയ 11കാരി വാഹനാപകടത്തില്‍ മരിച്ചു
മഞ്ചേശ്വരം: ജന്മദിനത്തില് മധുരം വാങ്ങാന്‍ പോകവെ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. പിതാവിനൊപ്പം മധുരം വാങ്ങാന്‍ പോകുകയായിരുന്ന ദീപിക(11)ആണ് മരിച്ചത്. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകളാണ് ദീപിക.…
Read More »