11 year old died alappuzha
-
News
വീട്ടുവളപ്പിൽ മരം മുറിക്കുന്നതിനിടെ ചില്ല തലയിൽവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: വള്ളികുന്നത്ത് മരംമുറിക്കുന്നതിനിടെ ചില്ല തലയില്‍വീണ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കേതില്‍ അഷ്റഫിന്റെയും തസ്നിയയുടെയും മകന് മുഹമ്മദ് അഹസന് (11) ആണ് മരിച്ചത്. വീട്ടുവളപ്പില്‍ മരംമുറിക്കുന്നതിനിടെയായിരുന്നു…
Read More »