11 under custody bjp leader murder alappuzha
-
News
ബിജെപി നേതാവിന്റെ കൊലപാതകം; അക്രമികളെത്തിയത് ആംബുലന്‍സിലെന്ന് പോലീസ്, 11 പേര് കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര് കസ്റ്റഡിയില്‍. ആക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പോലീസ്…
Read More »