10-year-old boy died after towel tie on neck
-
News
കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുടുങ്ങി പത്തുവയസുകാരന് മരിച്ചു
കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുകി അവശനിലയിലായ പത്തുവയസുകാരന് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന് അഹലയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിമുറിയില്‍ അവശനിലയില്‍…
Read More »