10 th class students 13 cows died reason
-
News
10–ാം ക്ലാസുകാരന്റെ 13 കന്നുകാലികൾ ചത്തത് ഭക്ഷ്യവിഷബാധയേറ്റ് ; ദുരന്തമെത്തിയത് കപ്പത്തൊണ്ടിലൂടെ
തൊടുപുഴ: പൊന്നുപോലെ വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്തുവീണതിന്റെ സങ്കടക്കടലിലാണ് ഈ കുട്ടിക്കർഷകൻ. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും…
Read More »