000 rupees bribe to advance surgery; Doctor arrested
-
News
ശസ്ത്രക്രിയ നേരത്തേയാക്കാൻ 2,000 രൂപ കൈക്കൂലി; ഡോക്ടർ അറസ്റ്റിൽ, സസ്പെൻഷൻ
കാസർകോട്: ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ്ചെയ്ത ഡോക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കാസർകോട് ജനറൽ ആസ്പത്രിയിലെ അനസ്തേഷ്യാവിഭാഗം സീനിയർ കൺസൾട്ടറ്റന്റ് ഡോ. വെങ്കിടഗിരിയെ (59)…
Read More »