കൊച്ചി: പൊന്നിന് ചിങ്ങം പിറന്നപ്പോള്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. പവന് 28,000 രൂപയിലാണിപ്പോള്‍ സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പവന് 36,000 രൂപയോളം എത്തുമെന്ന നിഗമനത്തിലാണ്…