റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രധാന എണ്ണ സംസ്കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും…