ഇടുക്കി: സ്ഥലം മാറ്റത്തിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച വ്യാജപട്ടയങ്ങള്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ദേവികുളം അഡീഷനല്‍ തഹസില്‍ദ്ദാര്‍ രവീന്ദ്രന്…