സ്കൂട്ടറിൽ കാർ ഇടിച്ച് അധ്യാപിക മരിച്ചു
-
News
സ്കൂട്ടറിൽ കാർ ഇടിച്ച് അധ്യാപിക മരിച്ചു;ഇതേ കാറിടിച്ച് ദമ്പതികൾക്ക് പരുക്ക്
ആലപ്പുഴ: സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി കാർ ഇടിച്ച് അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കളർകോട് സനാതനപുരം…
Read More »