തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ എ…