തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലരെ ഏഴിനാണ് വോട്ടുപ്പ് ആരംഭിച്ചത്. അഞ്ചിടങ്ങളിലുമായി 9,57,509 വോട്ടര്‍മാരാണ് ഇന്നു ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകുന്നേരം…