ന്യൂഡല്‍ഹി:പാര്‍ലമെണ്ടില്‍ നടന്ന മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.…
Read More »