കൊച്ചി: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില റെക്കോര്‍ഡിലേക്ക്. കിലോയ്ക്ക് 250 മുതല്‍ 270 രൂപ വരെയാണ് ഇപ്പോഴത്തെ വില. തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പിന്റെ വില്പന ശാലകളില്‍ 230 രൂപയാണ് ഒരു…