തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല. കോണ്‍ഗ്രസും…