ലൈംഗിക തൊഴിലിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു
-
Crime
ലൈംഗിക തൊഴിലിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു, പലര്‍ക്കും കാഴ്ചവെച്ചു; മലപ്പുറത്ത് ഏഴാം ക്ലാസുകാരിയുടെ തുറന്ന് പറച്ചില് കേട്ട് ഞെട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍
മലപ്പുറം: മതാപിതാക്കള്‍ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചെന്ന പരാതിയുമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. സ്കൂളില്‍ കൗണ്‍സിലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ…
Read More »