കൊച്ചി:തന്നെ സിവിൽസർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ…