തിരുവനന്തപുരം:കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിവന്ന നിരാഹാര സമരത്തെ പിന്തുണച്ചു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.സെക്രട്ടറിയേറ്റിലും സമീപപ്രദേശങ്ങളിലും വലിയ സംഘര്‍ഷമാണ് നടക്കുന്നത്. നിരവധിപ്രവര്‍ത്തര്‍ക്കും ഫോര്‍ട്ട് എ.സി.പി അടക്കമുള്ളവര്‍ക്കും പരുക്കേറ്റും.പോലീസുകാര്‍ക്കു…
Read More »