പത്തനംതിട്ട:മഴ ശക്തിപ്രാപിച്ചതോടെ പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം…